¡Sorpréndeme!

ഭാര്യമാരെ കൈമാറുന്നത് വിചിത്രമായ രീതികളിലൂടെ..കണ്ണുതള്ളിപ്പോകും ഈ കഥ കേട്ടാൽ | Oneindia Malayalam

2022-01-10 1,139 Dailymotion

Six of couple-swapping racket arrested after Kottayam woman files complaint against husband
ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ച നടത്തുന്ന വന്‍ സംഘം കോട്ടയത്ത് പിടിയില്‍. മൂന്ന് ജില്ലകളില്‍ നിന്നായി അഞ്ചുപേര്‍ കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായി. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാല്‍ പൊലീസിന്റെ അന്വേഷണം